ചിന്തയെ ചിന്താകുലയാക്കിയ വാഴക്കുല; അന്തം വിട്ട ചിന്തകളുടെ കഥ..!

Digital-Trends-HD-Thumb-Jan-28 (1)
SHARE

ചിന്താ ജെറോം ഗവേഷണത്തിൽ കണ്ടെത്തി ഡോക്ടറേറ്റ് വാങ്ങിയ 'വാഴക്കുല ബൈ വൈലോപ്പിള്ളി' ഇന്നലെ സൈബർലോകത്തെ ചിരിവിരുന്നായിരുന്നു. ഇതിനൊപ്പമാണ്  രണ്ട് ദിവസമായി കാണാതായ ഒരു നാലുവയസ്സുകാരന്റെ മൃതദേഹം കരയ്ക്ക് എത്തിച്ച ഒരു മുതലയുടെ കാഴ്ചയും. കാണാം ഡിജിറ്റൽ ട്രെൻഡ്സ്

digital trends chintha jerome thesis controversy

MORE IN SPOTLIGHT
SHOW MORE