ആർആർആറും അപരനും; സോഷ്യൽ ഇടനാഴിയിലെ ട്രെൻഡിങ് കാഴ്ചകൾ

SHARE
Digital-Trends

നാട്ടു നാട്ടു ഓസ്കാറിനടുത്തെത്തിയതിന്‍റെ ആഘോഷത്തിലായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയ... സെക്കന്‍റുകള്‍ക്കുള്ളിലാണ് പാട്ട് വീണ്ടും ട്രെന്‍‍ഡിങ്ങായത്. ഒപ്പം സോഷ്യല്‍മീഡിയ തിരഞ്ഞതാകട്ടെ ഭാരത്ജോഡോ യാത്രയിലെ രാഹുലിന്‍റെ അപരനെയും. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.

MORE IN SPOTLIGHT
SHOW MORE