പുത്രന്റെ ആവലാതിയും ഉണ്ണിയുടെ ആശ്വാസവും; സോഷ്യൽ ലോകത്തെ കാഴ്ചകൾ

Digital-Trends
SHARE

'ഗോള്‍ഡ്' വിമര്‍ശനത്തില്‍ മനംമടുത്ത് സോഷ്യല്‍ ലോകത്ത് നിന്ന് ബൈ പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍, പുത്രേട്ടന്‍ എത്തിയതോടെ ശ്വാസമെടുത്ത ഉണ്ണി മുകുന്ദന്‍. കെ.എല്‍ രാഹുലിന്റെ കല്യാണത്തിന് ഡാന്‍സ് കളിക്കുന്ന വിരാട് കോലി.. ഇവരൊക്കെയാണ് സോഷ്യല്‍ ലോകത്തെ രസംപിടിപ്പിച്ചവര്‍. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.

MORE IN SPOTLIGHT
SHOW MORE