പച്ചമുട്ടയില്ലാത്ത മയോനൈസ്; അറിയാം രണ്ടു പാചകക്കൂട്ടുകൾ

mayonaisewb
SHARE

ഗാർലിക് പേസ്റ്റും മയോനൈസുമെല്ലാം ഉണ്ടാക്കാൻ പച്ചമുട്ട ഉപയോഗിക്കുന്നതാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്.ആറുമണിക്കൂറിലേറെവച്ചിരുന്നാൽ ഇവ കേടാകും. എന്നാൽ അറബിക് ഭക്ഷണങ്ങളിൽ മിക്കതിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മയോനൈസ്.  പച്ചമുട്ടയില്ലാതെ ഉണ്ടാക്കാൻ കഴിയുന്ന മയോനൈസിന്റെ രണ്ട് റെസിപ്പിക്കൾ പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധ വീണ ജാൻ. 

MORE IN SPOTLIGHT
SHOW MORE