1000 പൂർത്തിയാക്കി ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’; പ്രത്യേക എപ്പിസോഡ് ഇന്ന് രാത്രി 7.30 ന്

episodwb
SHARE

മഴവിൽ മനോരമയിലെ ജനപ്രിയ സീരിയൽ മഞ്ഞിൽ വിരിഞ്ഞ പൂവ് 1000 എപിസോഡ് പൂർത്തിയാക്കുന്നു. ഇതിനോടനുബന്ധിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക എപ്പിസോഡ് ഇന്ന് രാത്രി 7.30 ന്  സംപ്രേഷണം ചെയ്യും.കുടുംബകഥയ്ക്കൊപ്പം സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് ശ്രദ്ധേയമായത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയ സീരിയലിൻ്റെ സംവിധാനം കൃഷ്ണപ്രസാദ് ആണ്. 

ManjilVirinjaPoovu-MazhavilManorama-tvserial-completed-Thousands-Episodes

MORE IN SPOTLIGHT
SHOW MORE