പരശുരാമ വല്ലഭട്ട കളരി; ബംഗളൂരുവിലെ കുഴിക്കളരി വിശേഷങ്ങൾ

kalariwb
SHARE

പരമ്പരാഗത രീതിയിൽ കളരി  പഠിപ്പിക്കുന്ന കുഴി  കളരികൾ ഇന്ന് കേരളത്തിൽ പോലും ചുരുക്കമാണ് . എന്നാൽ ഇങ്ങ്  ബെംഗളുരു  നഗരത്തിൽ  23 വർഷമായിഅത്തരമൊരു  കളരി ഉണ്ട്. പരശുരാമ വല്ലഭട്ട കളരി. ലിംഗ ഭേദമന്യേ ആറു വയസ്സു മുതൽ 60 വയസ്സു വരെയുള്ള പഠിതാക്കൾ ഉണ്ട് ഇവിടെ. സ്ത്രീകൾക്ക് സ്വയം പ്രതിരോധനത്തിനായി പ്രത്യേകം ക്ലാസും നടത്തുന്നു .    ഇവിടുത്തെ കളരി വിശേഷങ്ങൾ കാണാം.

MORE IN SPOTLIGHT
SHOW MORE