സാനിറ്ററി നാപ്കിനുകൾ വില്ലനാകുന്നത് എങ്ങനെ?

sanitary-napkins
SHARE

രാജ്യത്ത് സുപരിചിതമായ ബ്രാൻഡുകളുടെ സാനിറ്ററി നാപ്കിനുകൾ വന്ധ്യതക്കും കാൻസറിനും വഴി വക്കുന്നതായി കണ്ടെത്തൽ.  നാപ്കിനുകൾ മ്യദുലവും സുഗന്ധവുമുള്ളതാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് വില്ലനാകുന്നത്.

ഇവ നിയന്ത്രിക്കാൻ എത്രയും പെട്ടെന്ന് മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് ഡൽഹി ആസ്ഥാനമായുള്ള NGO ടോക്സിക്സ് ലിങ്കിന്റെ പഠനം വ്യക്തമാക്കുന്നു.

MORE IN SPOTLIGHT
SHOW MORE