ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികൾ; പേരുകൾ ഇങ്ങനെ

isha-ambani-child
SHARE

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികൾ. ഇഷ അംബാനിക്കും ഭർത്താവ് ആനന്ദ് പിരമളിനും ആദ്യ എന്ന പെൺകുഞ്ഞും കൃഷ്ണ എന്ന ആൺകുട്ടിയും പിറന്നതായി റിലയൻസ് വൃത്തങ്ങൾ അറിയിച്ചു. പ്രമുഖ വ്യവസായി അജയ് പിരമളിന്റെ മകനാണ് ആനന്ദ്. 2018 ലായിരുന്നു വിവാഹം. റിലയൻസിന്റെ റീട്ടെയ്ൽ വിഭാഗത്തിന്റെ ചുമതലക്കാരിയാണ് ഇഷ. 

MORE IN SPOTLIGHT
SHOW MORE