കൊടിയുടെ നിറം മറന്ന് ഒന്നിച്ച് യുവജന സംഘടനകൾ; ഇത് കാൽപന്തിന്റെ മായാജാലം

youthleague-18
SHARE

കാല്‍പ്പന്ത് ആവേശത്തിനു മുന്നില്‍ പാര്‍ട്ടി കൊടിതോരണങ്ങള്‍ മറന്ന് യുവജനസംഘടനകള്‍. ലോകകപ്പ് ആവേശത്തിന്‍റെ ഭാഗമായി യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച ബ്രസീല്‍- അര്‍ജന്‍റീന ഫുട്ബോള്‍ മല്‍സരത്തില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും പികെ ഫിറോസുമെല്ലാം ഭാഗമായി. പാര്‍ട്ടിയുടെ കൊടികള്‍ക്ക് പകരം വിവിധ രാജ്യങ്ങളുടെ വസ്ത്രങ്ങളും കൊടിതോരണങ്ങളുമായാണ് നേതാക്കളും പ്രവര്‍ത്തകരും എത്തിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

Friendly football match in malappuram by youth league

MORE IN SPOTLIGHT
SHOW MORE