ജോഡോ യാത്ര: രാഹുലിന് ഇഷ്ട ഭക്ഷണം തവഫിഷ്; പൊറോട്ടയും ബിരിയാണിയും എണ്ണക്കടികളും ഇഷ്ടം

rahul-gandhi-f
SHARE

ഭാരത് ജോഡോ യാത്രയിൽ രാഹുൽ കഴിക്കുന്നതും ഒപ്പമുള്ള പദയാത്രികർക്ക് തയാറാക്കുന്ന ഭക്ഷണം തന്നെ. ഓരോ ദിവസവും 2500 പേർക്ക് വീതം ഭക്ഷണമുണ്ടാക്കുന്നു. ഓരോ സ്ഥലത്തും രാഹുൽ താമസിക്കുന്ന ക്യാംപിൽ തന്നെയാണ് പാചകം. യാത്ര തുടങ്ങിയ ശേഷം പുറത്തു നിന്ന് ചായ കുടിക്കുന്നത് ഒഴിച്ചാൽ രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി പുറത്തു നിന്ന് ഭക്ഷണം വാങ്ങിയിട്ടില്ല. തയാറാക്കുന്ന എല്ലാം വിഭവങ്ങളും രാഹുൽ രുചിച്ച് നോക്കും. ഇഷ്ട്ടപ്പെട്ടാൽ   നല്ല അഭിപ്രായം പറയാനും മടിക്കാറില്ല. ഭാരത് ജോഡോ യാത്രയിൽ പദയാത്രികർക്കുള്ള 

മെനു തയാറാക്കിയത് രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും വിഡി സതീശനും അടക്കമുള്ള നേതാക്കൾ കൂട്ടായിരുന്ന്  ചർച്ച ചെയ്ത ശേഷമാണ്. എസ്. ഹേഷ് കുമാറിൻ്റെ റിപ്പോർട്ട്.

MORE IN SPOTLIGHT
SHOW MORE