പട്ടി കടിക്കാന്‍ വന്നാല്‍ എന്തുചെയ്യണം ? പ്രായോഗികമാര്‍ഗങ്ങള്‍

dog
SHARE

സെപ്തംബര്‍ 28. ലോക റേബീസ് ദിനം. പേവിഷബാധയേറ്റ് തുടര്‍ച്ചയായ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ദിനാചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പരിസ്ഥിതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം ഉയര്‍ത്തിക്കാട്ടുന്ന വണ്‍ ഹെല്‍ത്ത്, സീറോ ഡെത്ത് എന്നതാണ് ഈ വര്‍ഷത്തെ റാബീസ് ദിന സന്ദേശം. പട്ടികടി ഏല്‍ക്കാതിരിക്കാനും കടിയുടെ ആഘാതം കുറയ്ക്കാനും നമുക്ക് എന്തുചെയ്യാന്‍ കഴിയും. വിഡിയോ കാണാം.

Dog biting cases on rise; Do's and Don'ts for the public explained by veterinary specialist

World Rabies Day falls on 28th September commomeroting the death anniversary of Louis Pasteur

World Rabies Day message 2022 - Rabies : 'One Health, Zero Death'

MORE IN SPOTLIGHT
SHOW MORE