ചലച്ചിത്ര വസന്തത്തിലെ ഇടിമുഴക്കം; തിലകൻ എന്ന മഹാനടന്റെ ഓർമകൾക്ക് 10 വർഷം

thilakan
SHARE

വെള്ളിത്തിര ഒരു കടൽപ്പരപ്പാണെങ്കിൽ അതിൽ ലയിച്ചുചേരുന്ന ഉപ്പായിരുന്നു തിലകൻ എന്ന നടൻ. വിമർശനത്തിന്റെ ഏത് ഫിൽട്ടറിൽ അരിച്ചാലും അഭിനയവും ജീവിതവും വേർതിരിക്കാനാകാത്ത അവസ്ഥ. സിനിമയിൽ തിലകൻ ജീവിക്കുകയായിരുന്നു, സ്നേഹിച്ചും ആഘോഷിച്ചും പലപ്പോഴും കലഹിച്ചും. ആ മഹാനടന്റെ ഓർമകൾക്ക് ഇന്നേക്ക് 10 വർഷം തികയുന്നു.

MORE IN ENTERTAINMENT
SHOW MORE