സ്വർണശേഖരത്തിന് മുകളിൽ ഒരു ഗ്രാമം; സെറാ പിലേഡ മാലിന്യക്കുളമായ കഥ

sera-pileda
SHARE

സ്വർണവേട്ടക്കാരുടെ കഥയും ജീവിതവും കൊണ്ട് സമ്പന്നമാണ് ലോക ചരിത്രം. കെ.ജി.എഫ് സിനിമയായി മുന്നിലെത്തിയപ്പോൾ അമ്പരന്നിരുന്നവരാണ് നമ്മൾ. മഞ്ഞലോഹം തീർക്കുന്ന അധികാര ലോകവും, പ്രതികാരക്കൊലകളും, പ്രകൃതിയോടുള്ള മല്ലിടലും പിന്നെ, ഖനികളിൽ ജനിച്ച്, ഖനിയിൽ പണിയെടുത്ത്, പുറംലോകം കാണാതെ അവിടെത്തന്നെ ഒടുങ്ങിപ്പോയ ആയിരങ്ങളുടെ കഥയും കൂടി ചേർന്നതാണ് ചരിത്രം. അധികം പഴക്കമില്ലാത്ത ഒരു സ്വർണവേട്ടയുടെ കഥ കാണാം..  വിഡിയോ സ്റ്റോറി കാണാം. 

MORE IN SPOTLIGHT
SHOW MORE