'ഈ മാറ്റം എങ്ങനെ പ്രകൃതിവിരുദ്ധവും ലൈംഗിക വൈകൃതവുമാകും?'

LGBTQIA
SHARE

പ്രണയം എന്ന വികാരം ആണിനും പെണ്ണിനുമിടയിൽ മാത്രമുണ്ടാകേണ്ടുന്ന ഒന്നാണോ? രണ്ട് പെണ്ണുങ്ങൾക്കിടയിൽ പ്രണയം പാടില്ല എന്നുണ്ടോ? ആണും ആണും തമ്മിലുള്ള പ്രണയത്തിൽ എന്താണ് അസ്വഭാവികത? ആണിന് പെണ്ണിനോടും ആണിനോടും പ്രണയം തോന്നികൂടേ? പെണ്ണിന് തിരിച്ചും?

LGBTQIA+ ഈ അക്ഷരങ്ങളിങ്ങനെ ചേർന്നു നിൽക്കുമ്പോൾ എന്തൊക്കെയോ അസ്വസ്ഥതകളാണ് ചിലർക്ക്. സംശയങ്ങളുടെ നിര തന്നെയുണ്ട് പലർക്കും. തെറ്റിദ്ധാരണകളെ തിരുത്തിയെടുക്കാനുള്ള ഏകവഴി ചോദിച്ചറിയുക മാത്രമാണ്. അതിനായി നമുക്കൊപ്പം കുറച്ചുപേർ ചേരുകയാണ്. വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE