മഹാരാഷ്ട്രയിലും വിജയിച്ച് ‘താമരതന്ത്രം’; രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ പുതിയ ഏട്

kamalahd
SHARE

രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന്റെ പുതിയ ഏടുകൾ മറിയുകയാണ് രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്ത്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ പയറ്റി വിജയിച്ച തന്ത്രം, ഓപ്പറേഷന്‍ കമല, ബിജെപി വീണ്ടും പുറത്തെടുക്കുന്നു. 2019ല്‍ ശരദ് പവാറിന്റെ ചടുലനീക്കങ്ങള്‍ക്കുമുന്നില്‍ പരാജയപ്പെട്ടെങ്കിലും ഇക്കുറി പരീക്ഷണം പാളില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി. വിഡിയോ കാണാം..

MORE IN SPOTLIGHT
SHOW MORE