ചെവിക്ക് 46 സെന്റിമീറ്റർ നീളം; ലോകശ്രദ്ധ നേടി ആട്ടിൻക്കുട്ടി; സിംബ താരം

goat-record
SHARE

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയെ ചെവിയുള്ള ആട് എന്ന റെക്കോർഡിലേക്ക് അടുക്കുകയാണ് സിംബ എന്ന പേരിൽ അറിയപ്പെടുന്ന ഈ ആട്ടിൻകുട്ടി. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് ഈ കൗതുക വാർത്ത. 46 സെന്റിമീറ്ററാണ് ഈ ആട്ടിൻക്കുട്ടിയുടെ ചെവിയുടെ നീളം.

ജൂൺ അഞ്ചിനാണ് ആട്ടിൻ കുട്ടി ജനിച്ചത്. ചെവിയുടെ നീളം െകാണ്ട് തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ആട് താരമായി. ഇതോടെ ഉടമയായ ഹസ്സൻ നജേരോയും സന്തോഷത്തിലാണ്. ലോക റെക്കോർഡ് പ്രതീക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. നൂബിയാൻ ഇനത്തിൽപ്പെട്ട ആട്ടിൻകുട്ടിയാണ് സിംബ. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE