തോളില്‍ പൂരം കണ്ട് കണ്ണുനിറഞ്ഞ പെണ്‍കുട്ടി; വൈറല്‍ വിഡിയോക്ക് പിന്നില്‍

thrissur pooram
SHARE

സുഹൃത്തിന്റെ തോളിലേറി തൃശൂര്‍ പൂരം കണ്ടതിന്റെ സന്തോഷത്തില്‍ കണ്ണീരണിഞ്ഞ പെണ്‍കുട്ടി മണ്ണുത്തി സ്വദേശിനി കൃഷ്ണപ്രിയയാണ്. സുഹൃത്ത് സുദീപാണ് കൃഷ്ണപ്രിയയെ തോളിലേറ്റി കുടമാറ്റം കാട്ടിക്കൊടുത്തത്. സുദീപും കൃഷ്ണപ്രിയയും മനോരമ ന്യൂസിനൊപ്പം സന്തോഷം പങ്കുവച്ചു. നിഖില്‍ ഡേവിസിന്റെ റിപ്പോര്‍ട്ട് കാണാം: 

വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആരാണ് ഇവരെന്ന് ചോദ്യം ഉയര്‍ന്നത്.

MORE IN SPOTLIGHT
SHOW MORE