മുഹ്സിന്‍ ഗോവയിലെ ഗുണ്ട; ആഘോഷത്തിന് ഗുണ്ടകൾക്ക് മുറിയെടുത്ത് ട്രാവൽ ഏജൻസി വഴി

muhasin-gunda
SHARE

വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ കേസില്‍ ടിപി കേസില്‍ പരോളിലിറങ്ങിയ പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി. ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് പിടിയിലായത്. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹവാര്‍ഷികാഘോഷത്തിനാണ് സംഘം ഒത്തുകൂടിയത്. വിവാഹവാര്‍ഷികാഘോഷത്തിന് വിവിധ ജില്ലകളിലെ ഗുണ്ടകളെ ക്ഷണിച്ചു. ചിലര്‍ പൊലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ടതായും സൂചന.

കമ്പളക്കാട് മുഹ്സിന്‍ സംസ്ഥാനാന്തര ബന്ധമുള്ള ഗുണ്ടാനേതാവ്. വിവാഹവാര്‍ഷികാഘോഷത്തിന് വിവിധ ജില്ലകളിലെ ഗുണ്ടകളെ ക്ഷണിച്ചു. മുഹ്സിന്റെ പേരില്‍ മുറിയെടുത്തത് ട്രാവല്‍ ഏജന്‍സി വഴി. ചിലര്‍ പൊലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ടതായും സൂചന 

MORE IN SPOTLIGHT
SHOW MORE