മകന്റെ പരിശീലനത്തിന് കൂട്ടുപോയി; കിക്ക് ബോക്സിങിൽ സ്റ്റാറായി അമ്മ

kick-11
SHARE

മകന്റെ പരിശീലനത്തിന് കൂട്ടുപോയി കിക് ബോക്സറായി.  പിന്നീട് രാജ്യാന്തര കിക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരമ്മയെ പരിചയപ്പെടാം. ഒപ്പം മകനെയും. എറണാകുളം ഇടപ്പള്ളി സ്വദേശിനി  ആന്‍ മേരിയും മകന്‍ ക്രിസ് ജൂബിനുമാണ് കിക് ബോക്സിങില്‍ രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും അപൂര്‍വ നേട്ടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE