'മരക്കാർ' സിനിമയിലെ 81 തെറ്റുകൾ; വിഡിയോ

marakkar-10
SHARE

റിലീസാകുന്ന ചിത്രങ്ങളെ അതിസൂക്ഷ്മം നിരീക്ഷിക്കുന്ന പ്രേക്ഷകരുടെ എണ്ണം അനുദിനം കൂടി വരികയാണ്. അടുത്തയിടെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'മരക്കാറി'ലെ 81 പിഴവുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. വിമർശനമല്ല വിഡിയോയുടെ ഉദ്ദേശമെന്ന് തുടക്കത്തിലേ വ്യക്തമാക്കുന്നുണ്ട്. അബദ്ധങ്ങൾ എല്ലാ സിനിമയിലും ഉണ്ടാകുമെന്നും ഇത് തികച്ചും കൗതുകത്തോടെ മാത്രം കണ്ടാൽ മതിയെന്നും വിഡിയോ കണ്ടവരും കുറിക്കുന്നു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE