‘അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം’; സ്നേഹം കുറിച്ച് ഗിന്നസ് പക്രു

pakru-post
SHARE

‘അന്ന്.. അച്ഛനോളം.. ഇന്ന്.. അമ്മയോളം..’ ഗിന്നസ് പക്രുവെന്ന അജയകുമാർ പങ്കുവച്ച രണ്ട് വരി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 85,000ത്തിലേറെ പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. മകൾ ദീപ്ത കീർത്തിയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കിട്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. അച്ഛനും മകളും വിശേഷങ്ങളുമായി ഒരുമിച്ചെത്തുന്ന ബ്ലോഗുകൾക്കും കാഴ്ചക്കാരേറെയാണ്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE