വാട്സാപ്പില്‍ വന്ന ചായപ്പാട്ട്; അതിന് മറുപടി ഈ കാപ്പിപ്പാട്ട്; രസമുള്ള പാട്ടും പിന്നിലെ കഥയും

kappi-song
SHARE

ചായ തരാമോ..? പാട്ടിലൂടെ ചായ ചോദിച്ചു. 'കാപ്പി' രാഗത്തിൽ കാപ്പി തരാമെന്ന് പാടി മറുപടി. ശാസ്ത്രീയ സംഗീതത്തിൽ വേറിട്ടൊര പരീക്ഷണം. ചോദ്യവും ഉത്തരവും വൈറൽ. കാപ്പിപ്പാട്ടിന് പിന്നിലെ സ്വരമായ ശ്രീജ അക്കഥ പറയുന്നു. വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE