‘യൂറോപ്പ്’ ഇന്ത്യയ്ക്കും മുന്നറിയിപ്പ്; ജനുവരിയോടെ മൂന്നാം തരംഗം പ്രതീക്ഷിക്കാം

covidwbramya
SHARE

യൂറോപ്പിലും മറ്റും കോവിഡ് രോഗികൾ വീണ്ടും വർധിക്കുന്നത് ഇന്ത്യയ്ക്കും മുന്നറിയിപ്പെന്ന് വിദഗ്ധർ. ജനുവരി, ഫെബ്രുവരിയോടെ സംസ്ഥാനത്തും അടുത്ത തരംഗം പ്രതീക്ഷിക്കണം എന്നാണ് മുന്നറിയിപ്പ്. എന്നാൽ വലിയൊരു വിഭാഗം വാക്‌സീനെടുത്തതുകൊണ്ട് അത് അതി ശക്തമായേക്കില്ല എന്നാണ് വിലയിരുത്തൽ. രമ്യ രവീന്ദ്രന്റെ റിപ്പോർട്ട്. 

ഒരിടവേളയ്ക്കുശേഷം യൂറോപ്പ് കോവിഡിന്റേയും അടച്ചിടലിന്റേയും നാളുകളിലേക്ക് വീണ്ടും കടന്നു. അതിനർഥം നമ്മളും തയ്യാറെടുപ്പുകൾ തുടങ്ങണം എന്നുതന്നെയാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ രോഗികളിൽ പകുതിയിലധികവും കേരളത്തിലാണെന്നിരിക്കെ. എന്തുകൊണ്ടാണ് അത് എന്നതിന് കൃത്യമായ ഉത്തരമാകട്ടെ ആർക്കും നൽകാനുമാകുന്നുമില്ല.

MORE IN SPOTLIGHT
SHOW MORE