വാക്സീനെടുത്താലും കോവിഡ് ഉണ്ടാകാം; കാരണമെന്ത്? വിഡിയോ

coviddef-20
SHARE

വാക്സീൻ  സ്വീകരിച്ചവർക്ക് വീണ്ടും രോഗബാധ ഉണ്ടാകുമെങ്കിലും കോവിഡ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദീർഘകാലം നിലനിൽക്കില്ലെന്ന്  പഠനം.  വാക്സീനെടുത്ത  പകുതിയോളം പേർ രോഗവാഹകരാകുന്നില്ലെന്നും കണ്ടെത്തൽ. മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും വാക്സിനേഷൻ 2 ശതമാനത്തിൽ താഴെയാണ് എന്നത് ആശങ്കയാണെന്ന്  എന്ന് ഓക്സ്ഫോർഡ്  വാക്സീൻ  കണ്ടുപിടിച്ച ശാസ്ത്രജ്ഞ സാറാ ഗിൽബർട്ട്. കൂടുതൽ വാക്സീനുകൾക്ക്  ഉടൻ അനുമതി നൽകണമെന്നും സാറാ ആവശ്യപ്പെട്ടു. രമ്യ രവീന്ദ്രന്റെ  റിപ്പോർട്ട്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...