തന്നെ കാണാനായി കരഞ്ഞ മുത്തശ്ശിയെ വിഡിയോ കോളിൽ വിളിച്ച് മോഹൻലാൽ; വിഡിയോ

mohanlal-amma
SHARE

നാളുകളായി നേരിൽ കാണണമെന്ന് ആഗ്രഹിച്ചു. 80–കാരിയായ രുഗ്മിണിയമ്മയെ വിഡിയോ കോളിലൂടെ വിളിച്ച് മോഹൻലാൽ. പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ താമസിക്കുന്ന രുഗ്മിണിയമ്മ ഹോഹൻലാലിന്റെ കടുത്ത ആരാധികയാണ്. അടുത്തിടെയാണ് ഒരു ചാനൽ പരിപാടിക്കിടെ മോഹൻലാലിനെ കാണണമെന്ന ആഗ്രഹം രുഗ്മിണി അമ്മ പങ്കുവെച്ചത്..

വിഡിയോ കോളിൽ അങ്ങേത്തലയ്ക്കൽ ലാലിനെ കണ്ടതോടെ രുഗ്മിണി അമ്മയ്ക്ക് ആഹ്ലാദമായി. കോവിഡ് മാറി കഴിയുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പാണ് ലാൽ അമ്മയ്ക്ക് നൽകിയത്.

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...