വീടിന്റെ ഫിനിഷിങ്ങ് ജോലികളിൽ ആശങ്ക വേണ്ട; അറിയേണ്ടതെല്ലാം ഇതാ

Veedum-Chila-Veettu-Karyangalum-HD-Thumb-House-Interior
SHARE

ഒരു വീടു പണി നടക്കുമ്പോൾ നമ്മളെ ഏറെ ടെൻഷനടിപ്പിക്കുന്ന, ആശയ കുഴപ്പത്തിലാക്കുന്ന ഒരു ഘട്ടമാണ് വീടിന്റെ  ഫിനിഷിങ്ങ് സ്റ്റേജിലുള്ള ജോലികൾ. പ്രേത്യേകിച്ച് നിറങ്ങളുടെ തിരഞ്ഞെടുപ്പ്... മെറ്റീരിയൽ സെലക്ഷൻ എന്നിവയൊക്കെ  . ഈയൊരു ഘട്ടം ടെൻഷൻ ഫ്രീ ആകാൻ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ഇതിനുള്ള വഴികൾ പറഞ്ഞു തരുകയാണ് ഡിസൈനറായ ഫൈസൽ നിർമാൺ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...