മുളങ്കൂട്ടങ്ങളുടെ ക്യാംപസ്; ഭൂമിയിലെ സ്വഭാവിക 'ഓക്സിജന്‍ ഫാക്ടറി'

Specials-HD-Thumb-Mulakoottam
SHARE

ഇന്ന് ലോക മുളദിനമാണ്. മുന്നൂറ്റിഅന്‍പതിലേറെ മുളങ്കൂട്ടങ്ങള്‍ വളര്‍ത്തുന്ന ക്യാംപസാണ് ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജിന്റേത്. ഓക്സിജന്‍ ഫാക്ടറി കൂടിയാണ് ഈ മുളങ്കൂട്ടങ്ങള്‍. പതിനഞ്ച് വ്യത്യസ്തയിനം മുളകളാണ് മുപ്പത്തിരണ്ടേക്കറില്‍ വച്ചുപിടിപ്പിച്ചിട്ടുള്ളത്. നിഖില്‍ ഡേവീസിന്റെ റിപ്പോര്‍ട്ട്.

  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...