കാൽ മസിൽ പെരുപ്പിച്ച് മോഹൻലാൽ; ആവേശത്തോടെ ആരാധകർ; വിഡിയോ

lal-15
SHARE

കാഫ് മസിൽസിന് വർക്കൗട്ട് ചെയ്യുന്ന മോഹൻലാലിന്റെ വിഡിയോ വൈറലാകുന്നു. ജിമ്മിലെ വ്യായാമത്തിനിടെയാണ് കാലുകളിലെ മസിലുകൾക്കായി താരം വർക്ഔട്ട് ചെയ്തത്. മോഹൻലാലിന്റെ മനോഹരമായ പുഞ്ചിരിയോടെയാണ് വിഡിയോ അവസാനിക്കുന്നത്. മുൻപും ജിമ്മിൽ നിന്നുള്ള താരത്തിന്റെ വിഡിയോ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...