അതിജീവനത്തിന്റെ കരുത്തുള്ള ചിത്രങ്ങൾ; വെല്ലുവിളികളെ വരയാക്കി മാറ്റിയ കഥ

artist
SHARE

അപകടങ്ങള്‍  മിക്കവരുടെയും ജീവിതം മാറ്റി വരയ്ക്കാറുണ്ട്. എന്നാല്‍ ആ വെല്ലുവിളികളെ വരച്ചു തോല്‍പ്പിക്കുന്നവര്‍ കുറവായിരിക്കും. പത്തനംതിട്ട പന്തളം സ്വദേശി അഭിജിത്ത് പ്രസന്നകുമാര്‍ ഇടതുകൈകൊണ്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആത്മവിശ്വാസത്തിന്റെ കരുത്തും സൗന്ദര്യവുമുണ്ട്.വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...