സ്പന്ദനങ്ങൾ മനപാഠം; ബുള്ളറ്റിനെ മെരുക്കിയ പതിനെട്ടുകാരി

bullet
SHARE

ഇരുചക്രവാഹനങ്ങളിലെ രാജാവായ ബുള്ളറ്റിനെ റിപ്പയർ ചെയ്ത് മെരുക്കിയെടുക്കുന്ന പതിനെട്ടുകാരിയുണ്ട് കോട്ടയത്ത്. ബുള്ളറ്റ് മെക്കാനിക്ക് പുളിക്കപ്പറമ്പിൽ ജോസഫ് ഡൊമിനിക്കിൻ്റെ മകൾ ദിയ ജോസഫ്. രണ്ട് വർഷംകൊണ്ട് ബുള്ളറ്റിൻ്റെ സ്പന്ദനങ്ങൾ മനപാഠമാക്കിയ ദിയ ബുള്ളറ്റിൽ ഒരു ട്രിപ്പെന സ്വപ്നത്തിന് പിന്നാലെയാണ്. ഗ്രീസും കരിയും നിറഞ്ഞ വീട്ടിലെ വർക്ക്ഷോപ്പിൽ നിന്ന് ദിയയും കുടുംബവും മനോരമ ന്യൂസിനോടൊപ്പം ചേരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...