വിവാഹവേഷത്തിൽ പുഷ്അപ്പ് ചെയ്യുന്ന പെൺകുട്ടി; വൈറൽ വിഡിയോ

push-up
SHARE

വിവാഹവേഷത്തിൽ പുഷ്അപ്പ് ചെയ്യുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലാകുന്നു. ഭാരമുള്ള ലഹങ്കയും വിവാഹ ആഭരണങ്ങളും ധരിച്ചാണ് പുഷ് അപ്പ്. ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

പ്രൊഫഷണലായി മോഡലും ഡയറ്റീഷ്യനുമായ അനാ ആണ് വിഡിയോയിൽ കാണുന്ന യുവതി. ഇന്‍സ്റ്റാ റീലിലൂടെയാണ് അനാ വിഡിയോ പങ്കുവെച്ചത്. ന്റെ പ്രൊഫൈലിൽ ഫിറ്റ്നസിനെക്കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും അനാ പോസ്റ്റ് ചെയ്യാറുണ്ട്. ബ്രൈഡൽ ലെഹംഗകളുടെ ഫോട്ടോഷൂട്ടിനിടെയാണ് വിഡിയോ ഷൂട്ട് ചെയ്തതെന്നും സൂചനയുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...