ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്ന മനുഷ്യനും പക്ഷിയും; വൈറൽ വിഡിയോ

bird-food
SHARE

ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം പങ്കിടുന്ന മനുഷ്യനും പക്ഷിയും. ഇതിന്റെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പ്രാദേശിക ഭക്ഷണശാലയിലിരുന്ന് കഴിക്കുന്ന ഒരാൾ. പെട്ടെന്ന് മേശയിലേക്ക് വന്നിരുന്ന പക്ഷി അദ്ദേഹത്തിന്റെ പാത്രത്തിൽ നിന്ന് കൊത്തിപ്പെറുക്കാൻ തുടങ്ങി. പക്ഷിയെ ഓടിക്കുകയോ തന്റെ ഭക്ഷപാത്രം മാറ്റുകയോ ചെയ്യാതെ ആ മനുഷ്യൻ ഭക്ഷണം കഴിക്കുന്നത് തുടർന്നു.

ഇന്സ്റ്റഗ്രാമിൽ ഈ വിഡിയോ വൈറലാണ്. 2.9 മില്യണിലധികം പേരാണഅ വി‍ഡിയോ കണ്ടത്. 

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...