‘വെള്ളത്തിൽ പൊരിച്ച ചിക്കൻ; എണ്ണ ഒട്ടും വേണ്ട’; തരംഗമായി വിഡിയോ

chicken-dish
SHARE

ചിക്കൻ ഉപയോഗിച്ച് നാവിൽ വെള്ളമൂറുന്ന പുതുമയാർന്ന നിരവധി വിഭവങ്ങൾ തയ്യാറാക്കാം. അടുത്ത കാലത്ത് ബക്കറ്റ് ചിക്കൻ വൻ തരംഗമായിരുന്നു. ഇപ്പോൾ പുതിയ ഒരു ഡിഷ് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വെള്ളത്തിൽ പൊരിച്ച കോഴി. എണ്ണയുടെ ഉപയോഗം ഒട്ടുമില്ലാത്തതിനാൽ ആരോഗ്യത്തിനും നല്ലതാണെന്നു വിഡിയോയിൽ അവകാശപ്പെടുന്നു. വിഭവം തയ്യാറാക്കുന്നതിന്റെ വിഡിയോക്കു സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 

ചിക്കൻ

വറ്റല്‍മുളക്

മല്ലി

പെരുംജീരകം

ജീരകം

കുരുമുളക്

ഏലയ്ക്ക

വെളുത്തുള്ളി

പച്ചമുഴക്

മല്ലിയില

പുതിനയില

ചെറിയുള്ളി

മഞ്ഞള്‍പ്പൊടി

ഉപ്പ്

കറിവേപ്പില

നാരങ്ങാനീര്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...