മാസ്ക് വിഴുങ്ങി നായ; തൊണ്ടയിൽ കുടുങ്ങി; ജീവനായി പോരാട്ടം

dog-mask
SHARE

ഉപയോഗിച്ച മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതു മറ്റു ജീവികളുടെ ജീവന്‍ അപകടത്തിലാക്കുന്നതിന്റെ നേര്‍സാക്ഷ്യമാവുകയാണ് ചെന്നൈയില്‍ ഒരു സൈബീരിയന്‍ ഹസ്കി വിഭാഗത്തില്‍പെട്ട നായ. റോഡരികില്‍ കിടന്ന മാസ്ക് വിഴുങ്ങി തൊണ്ടയില്‍ കുടുങ്ങിയ നായയെ ചെന്നൈയിലെ തമിഴ്നാട് വെറ്റിനറി സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ ഏറെ പണിപെട്ടാണു രക്ഷിച്ചത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...