അമ്പത്തിമൂന്നാം വയസിലും മുഖത്ത് ചുളിവില്ല; രഹസ്യം വെളിപ്പെടുത്തി സീമജിനായർ

seema12
SHARE

അമ്പത്തിമൂന്നാം വയസിലെ തന്റെ ചര്‍മ്മരഹസ്യമെന്തെന്ന് പറയുകയാണ് നടി സീമ ജി നായർ. നടിയായിരുന്ന അമ്മ പങ്കുവച്ചിരുന്ന കുഞ്ഞു കുഞ്ഞു ടിപ്‌സുകളാണ് സീമ പങ്കുവയ്ക്കുമ്പത്. പ്രായം അമ്പതു കടന്നിട്ടും തന്റെ മുഖത്ത് ചുളിവു വീഴാത്തതും ചര്‍മ്മം വരണ്ടത് ആകാത്തതും ഈ സൗന്ദര്യക്കൂട്ടിന്റെ സഹായം കൊണ്ടാണെന്ന് സീമ പറയുന്നു. 

അമ്മ പ്രധാനമായും പങ്കുവച്ച രണ്ട് ടിപ്‌സുകളാണ് സീമ പങ്കുവയ്ക്കുന്നത്. സ്‌നേഹസീമ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടിപ്‌സ് സീമ പങ്കുവയ്ക്കുന്നത്. കസ്തൂരി‍മഞ്ഞളും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണെന്ന് സീമ പറയുന്നു. കൂടാതെ രാത്രി കിടക്കുംമുമ്പ് കറ്റാർ വാഴയും തേനും ചേർത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണെന്നും സീമ പറയുന്നു.

വി‍ഡ‍ിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...