ആശുപത്രിയിൽ കിടക്കുന്ന രോഗി പൊടുന്നനെ 'കേക്ക്' ആയി..!; വൈറൽ ചിത്രങ്ങൾ

man-cake
SHARE

ഇപ്പോൾ റിയലിസ്റ്റിക് കേക്കുകളുടെ കാലമാണ്. പേസ്ട്രി ഷെഫുകൾ അവർ നിർമ്മിച്ച ജീവിതസമാനമായ കേക്കുകളുടെ നിരവധി ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു കേക്കിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരാളുടെ ചിത്രമാണ് ആദ്യത്തേത്. പിന്നീട് അയാളുടെ കൈകാലുകൾ കേക്ക് പോലെ മുറിച്ചെടുക്കുന്നു.യഥാർഥത്തിൽ മനുഷ്യരൂപത്തിലുള്ള കേക്കായിരുന്നു അത്. ഹൊറർ 4 കിഡ് എഓന്ന ട്വിറ്റർ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ തല ഒറിജിനലാണ്. ബാക്കിയുള്ള ഭാഗങ്ങളാണ് കേക്ക് എന്നാണ് ചിത്രങ്ങൾ കണ്ടവർ പ്രതികരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...