നെറ്റിയിൽ മിൽമയുടെ ചിഹ്നം; കൗതുകമായി പശുക്കുട്ടിയും പേരും

milma-16
SHARE

നാട്ടുകാരുടെ മുഴുവൻ ഓമനയായി മാറിയിരിക്കുകയാണ് വയനാട് കായക്കുന്നിലെ 'മിൽമ' എന്ന പശുക്കിടാവ്.  ജനിച്ചപ്പോഴെ നെറ്റിയിൽ മിൽമയുടെ ലോഗോ പോലെ ഒരടയാളം. ജനിച്ച് രണ്ടാം ദിവസമാണ് ഈ പ്രത്യേകത ജോസഫിന്റെയും കുടുംബത്തിന്റെയും ശ്രദ്ധയിൽപ്പെട്ടത്. പിന്നെ മടിച്ചില്ല, ഓമനത്തമുള്ള ക്ടാവിനെ മിൽമയെന്ന് വീട്ടുകാർ സ്നേഹത്തോടെ പേരിട്ടു. മലബാർ മിൽമ ഫെയ്സ്ബുക്ക് പേജ് വഴിയാണ് പശുക്കുട്ടിയുടെ വാർത്ത പങ്കുവച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...