സ്വന്തം കവിതയിലെ കഥാപാത്രങ്ങളെ ക്യാന്‍വാസിലാക്കി ജൈമോന്‍; വൻ സ്വീകാര്യത

Specials-HD-Thumb-Poem-Drawings
SHARE

സ്വന്തം കവിതയ്ക്ക് വരകളിലൂെട മറ്റൊരു ജീവന്‍ നല്‍കുന്ന കലാകാരനെ പരിചയപ്പെടാം. കൊച്ചി ‍ഞാറക്കല്‍ ജൈമോന്‍ ആക്കനത്താണ് കവിതയുടെ പ്രമേയത്തിനെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നത്. ഈ  ആര്‍ട്ട് ഗ്യാലറി കവിയും ചിത്രകാരനുമായ ജൈമോന്‍ ആക്കനത്തിന്‍റെ വീടാണ്. 

എഴുതിയ കവിതകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ മികച്ച പ്രതികരങ്ങള്‍ വന്നു. കവിത പ്രമേയമാക്കിയ ചിത്രങ്ങള്‍ കൂടി ഒപ്പം ചേര്‍ത്തതോടെ സ്വീകാര്യത കൂടി. പിന്നെ അതായി ജൈമോന്‍റെ ശൈലി.  ഒപ്പം പാട്ടുകള്‍ എഴുതി സംഗീതം നല്‍കി പാടുകയും ചെയ്തു. വിദേശത്തടക്കം തന്‍റെ കവിത, ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട് ജൈമോന്‍.

MORE IN KERALA
SHOW MORE
Loading...
Loading...