ഭക്ഷണം കൊടുത്തപ്പോൾ കൈകൊടുത്ത് തെരുവുനായ; ഹോം ഗാർഡിന് സല്യൂട്ട്

palakkad-home-guard-feed-stray-dogs.jpg.image.845.440
SHARE

ആപത്ഘട്ടത്തിൽ പലപ്പോഴും മനുഷ്യരുടെ രക്ഷകരായവരാണ് നായ്ക്കൾ. പല അവസരങ്ങളിലും അക്കാര്യം നമ്മൾ അടുത്തറിഞ്ഞിട്ടുമുണ്ട്. പ്രളയസമയത്തു പോലുമുള്ള ഉദാഹരണങ്ങൾ നമുക്കു മുൻപിലുണ്ട്. തിരിച്ചും ഈ മിണ്ടാപ്രാണികളോട് സ്നേഹം കാണിക്കുന്ന നല്ല മനുഷ്യരും നമുക്കു ചുറ്റുമുണ്ട്. അതിലൊരാളാണ് പാലക്കാട്  കുഴൽമന്ദം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് പി.കെ. പ്രദീപ്. 

കോവിഡ് കാലത്താണ് പ്രദീപ് തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ ആരംഭിച്ചത്. ഞായറാഴ്ച രാത്രി ഭക്ഷണം കൊടുത്തപ്പോൾ കൈകൊടുക്കത്തപ്പോൾ പ്രദീപിന് നായ ൈക കൊടുക്കുന്ന ചിത്രവും ശ്രദ്ധിക്കപ്പെടുകയാണ്. 

കടയിൽ നിന്നു ബിസ്കറ്റും മറ്റും വാങ്ങിക്കൊടുക്കുന്നത് ഇപ്പോൾ പതിവായി. ഇദ്ദേഹം സ്ഥിരമായി ട്രാഫിക് ഡ്യൂട്ടിക്ക് വരുന്നതും കാത്തു നിൽക്കാറുണ്ട് ഈ തെരുവു നായ്ക്കൾ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...