കുളിക്കിടയിൽ ഒന്നുറങ്ങി; ഉണർന്നപ്പോൾ കണ്ടത് ലോകത്ത് വൈറൽ; ചിരി

sleeping-bath
SHARE

കുളിക്കുന്നതിനിടെ ഒന്നു ഉറങ്ങി. കണ്ണ് തുറന്നപ്പോൾ കിടക്കുന്നത് സോപ്പ് കുമിളകളുടെ ഇടയിൽ. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കുളിക്കുന്നതിനിടെ ഉറങ്ങുന്നയാളെ ഒരു സ്ത്രീ വിളിച്ചുണർത്തുന്നത് വിഡിയോയിൽ കാണാം. പരിസരബോധം നഷ്ടപ്പെട്ട് ഉറങ്ങുന്ന വ്യക്തി ഉടൻ തന്നെ ഞെട്ടിയെഴുന്നേറ്റു. ചുറ്റും നോക്കിയപ്പോഴാണ് താൻ എവിടെയാണെന്നുള്ള ബോധ്യമുണ്ടാകുന്നത്. 

തുടർന്ന് താൻ അറിയാതെ ഉറങ്ങിപ്പോയെന്നും, സോപ്പിന്റെ പതയിൽ കിടക്കുമ്പോഴാണോ താൻ ശ്വസിച്ചതെന്ന് ചുമച്ചുകൊണ്ട് ചോദിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ ഇതുവരെ മൂന്ന് മില്ല്യൺ ആളുകളാണ് കണ്ട്ത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...