‘ഇല്ല, ഇനി ബിക്കിനി ഷൂട്ട് ഇല്ല’; സൈബർ ആങ്ങളമാരോട് സമാന്ത

samantha-post
SHARE

‘ഇല്ല, ഇനി ബിക്കിനി ഷൂട്ട് ഇല്ല.’...സദാചാര ആങ്ങളമാരോടുള്ള നടി സമാന്തയുടെ മറുപടിയാണിത്. ഭർത്താവും നടനുമായ നാഗ ചൈതന്യയ്ക്ക് ഒപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് സാമന്ത. നാഗ ചൈതന്യയുടെ പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ഈ യാത്ര.

മാലി ദ്വീപില്‍ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ നടിക്കു നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടിയായാണ് ബിക്കിനി ചിത്രങ്ങൾ ഇനി പങ്കുവയ്ക്കുന്നില്ലെന്ന് നടി കുറിച്ചത്. 2017 ഒക്ടോബറിലായിരുന്നു നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...