കിന്നാരത്തുമ്പികളുടെ നിർമാതാവ്; 49 രൂപയ്ക്ക് ബിരിയാണി വില്‍പന: ആ ജീവിതം

film
SHARE

35 വർഷമായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ മങ്ങിയും തെളിഞ്ഞും നിന്ന ഒരു പേരുകാരനാണ് ജാഫർ കാഞ്ഞിരപ്പള്ളി. സിനിമയുടെ ഏതാണ്ട് എല്ലാ മേഖലകളിലും കൈവച്ച ജാഫർ, സിനിമ സെറ്റുകളിലെ പ്രിയ സാന്നിധ്യമാണ്. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച കിന്നാരത്തുമ്പികളുടെ നിർമാതാവായി. പിന്നീട് മമ്മൂട്ടി, മോഹന്‍ലാൽ തുടങ്ങി പ്രമുഖതാരനിരയ്ക്കൊപ്പം പല സിനിമകളിലും വേഷമിട്ടു.

എന്നാൽ കോവിഡ് തീർത്ത പ്രതിസന്ധി ജാഫർ എന്ന സിനിമാക്കാരനെ തളർത്തിയില്ല. അവിടെയും പൊരുതാൻ തീരുമാനിച്ച് പുതിയ സംരഭത്തിന് തുടക്കം കുറിച്ചു. 49 രൂപയ്ക്ക് ചിക്കൻ ബിരിയാണി. എന്നാൽ ആ യാത്രയിലും ജാഫറിന് വെല്ലുവിളികൾ ഏറെയാണ്. അറിയാം ആ ജീവിതകഥ. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...