നടക്കാനറിയില്ല; കുഞ്ഞിനെ ഇഴയാന്‍ പഠിപ്പിച്ച് വളര്‍ത്തുനായ; വിഡിയോ

baby-dog
SHARE

കുഞ്ഞിനെ ഇഴയാന്‍ പഠിപ്പിക്കുന്ന നായ. വളരെ ഹൃദ്യമായ ഈ വിഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. കുഞ്ഞുവാവയും വളര്‍ത്തുനായയും തമ്മിലുള്ള ചങ്ങാത്തമാണ് ഈ വിഡിയോയില്‍ കാണാനാകുക. ട്വിറ്ററിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വിഡിയോയിൽ കളിപ്പാട്ടങ്ങൾക്കൊപ്പം കളിക്കുകയാണ് കുഞ്ഞ്.  ഇവിടേക്ക് വീട്ടിലെ വളർത്തു നായ വരികയാണ്. കുഞ്ഞിന് നടക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ നായ കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്നു. കുഞ്ഞ് മുറി മുഴുവന്‍ ഇഴയുന്നതും കാണാം

വിഡിയോ കാണാം:

MORE IN BREAKING NEWS
SHOW MORE
Loading...
Loading...