കടലാഴങ്ങളിലെ ദൃശ്യവിസ്മയം കാണാനാഗ്രഹിക്കുന്നവർക്കുള്ളതാണ് സ്കൂബാ ഡൈവിങ്. സ്കൂബയെന്നാൽ പുറത്തൊരു ഓക്സിജൻ സിലിണ്ടറുമായാണ് മുങ്ങുന്നത് എന്നതടക്കം മിഥ്യാധാരണകളുമേറെ. എന്താണ് സ്കൂബ ഡൈവിങ്, അത് എങ്ങിനെ ചെയ്യാമെന്ന് കാണിക്കുകയാണ് ഇനി .