അതിർത്തികൾ ഭേദിച്ച് പാറിപ്പറന്ന് ദേവികയുടെ പാട്ട്; ക്ഷണിച്ച് ഹിമാചൽ മുഖ്യമന്ത്രി

Specials-HD-Thumb-Devika-Singer
SHARE

ഹിമാചൽ പ്രദേശിന്റെ തനത് നാടോടി ഗാനം അതിമനോഹരമായി പാടി ദേശീയ ശ്രദ്ധ നേടിയ മലയാളിയായ ഒപതാം ക്ലാസുകാരിയെ കാണാം. ചംപാ കിത്തനി ദൂർ എന്ന ഗാനം പാടിയ എസ്.എസ്.ദേവികയെ ഹിമാചലിലേക്ക് മുഖ്യമന്ത്രി ജയ്റാം ഠാക്കുർ ക്ഷണിക്കുക പോലും ചെയ്തു. സമൂഹമാധ്യമങ്ങളിൽ നാൽപ്പത് ലക്ഷത്തിലേറെപ്പേരാണ് ദേവികയുടെ ഗാനം ആസ്വദിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...