അരികിൽ ചീരു; ഒാർമകളിൽ കണ്ണീർ ചിരിയോടെ മേഘ്ന; ബേബി ഷവർ ചിത്രങ്ങൾ

megna-cheeru3
SHARE

ചീരുവിന്റെ ഒാർമകളിൽ ബേബിഷവർ ചിത്രങ്ങൾ പങ്കുവച്ച് നടി മേഘ്ന രാജ്. കന്നഡ നടനും മേഘ്നയുടെ ഭർത്താവുമായ ചിരഞ്ജീവി സർജ കഴിഞ്ഞ ജൂലൈയിലാണ് വിടപറഞ്ഞത്. കുടുംബത്തിലേക്ക് പുതിയ അതിഥിയെയും പ്രതീക്ഷിച്ചിരിക്കവെയായിരുന്നു ചിരുവിന്റെ വിയോഗം

ചിരഞ്ജീവി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ഈ ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിരഞ്ജീവിയുടെ ജീവൻതുടിക്കുന്ന ഒരു കട്ടൗട്ടാണ് ഈ ചിത്രങ്ങളിൽ ചേർത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം വൈകാരികമായ ഒരു കുറിപ്പും മേഘ്ന ചേർത്തിരിക്കുന്നു. എല്ലാബന്ധുക്കളുടേയും ഒപ്പമുള്ള ചിത്രവും മേഘ്ന പങ്കുവച്ചിട്ടുണ്ട്. 

megna

ചീരുവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പുകളും മേഘ്ന സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രങ്ങളും ആരാധകരുടെ മനസ്നിറയ്ക്കുകയാണ്. 

megna23
megna-family
MORE IN SPOTLIGHT
SHOW MORE
Loading...
Loading...