കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ 25 ലക്ഷം വേണം; സഹായം തേടി മാതാപിതാക്കൾ

child-needs-help
SHARE

9 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ചികിത്സാ സഹായം തേടി മാതാപിതാക്കൾ. തിരുവന്തപുരം സ്വദേശി രഞ്ജിത്തും ഭാര്യയുമാണ് സഹായം തേടുന്നത്. ഇവരുടെ മകന്ഡ ആദ്വികിന് ശരീരത്തിന്റെ പ്രതിരോധാവസ്ഥയെ തകർക്കുന്ന Chronic Granulomatous എന്ന രോഗമാണ്. പനിയെ തടഞ്ഞുനിർത്താനുള്ള ഇമ്മ്യൂണിറ്റി പോലും കുഞ്ഞിനില്ലെന്നും ജീവനു തന്നെ ഭീഷണിയായ ന്യുമോണിയയിലാണ് കുഞ്ഞ് എത്തിനില്‍ക്കുന്നതെന്നും കണ്ണീരോടെ രഞ്ജിത്ത് പറയുന്നു. 

കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള ഏകമാർഗം ശസ്ത്രക്രിയ ആണ്. അതിന് 25 ലക്ഷത്തോളം രൂപ ചെലവാകും. റേഡിയോ ജോക്കിയും സാമൂഹ്യപ്രവർത്തകനുമായ കിടിലം ഫിറോസ് ആണ് കുഞ്ഞിന്റെ ദുരവസ്ഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഫിറോസിന്റെ പോസ്റ്റ്; 

Please Help ...🙏🙏🙏

ഈ message എന്റെ നല്ല ഒരു സുഹൃത്ത് Renjith nte കുഞ്ഞിനു വേണ്ടി. പേയാട് St. Xavier's Schoolil പഠിച്ചവൻ. സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു കഷ്ടപ്പാടിലൂടെ ജീവിക്കുന്നവൻ

കഴിഞ്ഞ കുറച്ച് സമയമായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്ന 9 മാസം പ്രായം മാത്രം ഉള്ള ആദ്‌വിക് ന്റെ അച്ഛൻ.

Diagnosed with Chronic Graniulomatous Disease.എന്ന അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുഞ്ഞ്. Bone Marrow Transplantation എന്ന ചികിത്സക്ക് ആവശ്യം ആയി വരുന്നത് 25 ലക്ഷം ആണ്.

അവനെ കൊണ്ട് ഒരിക്കലും കുട്ടിയാൽ കൂടാത്ത തുക. ഒന്നും വേണ്ട കഴിയുന്ന ഒരു സഹായം നിങ്ങൾ ചെയ്യു 10 രൂപ ആണെകിൽ അത് എങ്കിലും.

ചിലപ്പോൾ അത് അവന് വല്യ സഹായം ആയിരിക്കും. ഇത് എന്റെ അപേക്ഷ ആണ് plzz🙏..

*G-Pay 9645264457*

Bank Account Details

*Aadvik A Renjith*

*Acc no: 40654101047372*

*IFSC Code: KLGB0040654*

*Kerala Gramin Bank*

*Please don't ingnore*

*It's a request*

Pls Help & Maximum Share cheyyu..🙏🙏🙏

MORE IN SPOTLIGHT
SHOW MORE
Loading...
Loading...