നിറഞ്ഞുചിരിച്ച് ഈ എസ്.കൊറോണ; പേരിടലിന്‍റെ കഥയും ജീവിതവും: വിഡിയോ

s-corona-kottayam
SHARE

ആരെയും ഉപദ്രവിക്കാത്ത എല്ലാവരെയും ചിരിച്ചുക്കൊണ്ട് സ്വീകരിക്കുന്ന കൊറോണയുണ്ട് കോട്ടയത്ത്.  മള്ളൂശേരി ആംബ്രോസ് നഗറിലെ മാത്തന്‍പറമ്പില്‍ ഷൈന്‍ തോമസിന്‍റെ ഭാര്യയാണ് എസ്.കൊറോണ. അപൂര്‍വ പേരിടലിന്‍റെ വിശേഷങ്ങളും ജീവിതത്തിലെ ചില അനുഭവങ്ങളും പറഞ്ഞ് എസ്.കൊറോണയും കുടുംബവും ഇതാ. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...