വീടിന്റെ ആധാരം പണയം വച്ചു; രാജ്യം ചുറ്റാനിറങ്ങി: വിഡിയോ

brothers-travel
SHARE

വീടിന്‍റെ ആധാരം പണയം വച്ച് രാജ്യം ചുറ്റുകയാണ് കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍. പഴയ ഓമ്നി വാനില്‍ സോളാര്‍ അടക്കമുള്ള സൗകര്യങ്ങളൊരുക്കിയാണ് ഇരിട്ടി സ്വദേശികളായ എബിനും ലിബിനും കറങ്ങാനിറങ്ങിയത്. യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് കോവിഡിനെ പേടിക്കാതെ വാന്‍ലൈഫ് മാതൃകയാക്കാം എന്നാണ് ഇരുവരും പറയുന്നത്. വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...