വിവാഹസമ്മാനം വാങ്ങിയില്ല, നൂറുപേർക്ക് സഹായമെത്തിച്ച് വൈഷ്ണവി

wedding-gift
SHARE

വിവാഹസമ്മാനം വാങ്ങുകയല്ല, നൂറുകണക്കിന് ആളുകൾക്ക് സമ്മാനം നൽകുകയായിരുന്നു നെയ്യാറ്റിൻകര വ്ലാങ്ങാമുറി ‘സരോജ’ത്തിൽ വൈഷ്ണവി. മാതാപിതാക്കളായ സുധീരനും കൃഷ്ണലതയും മകളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. ഓണത്തലേന്നായിരുന്നു വൈഷ്ണവിയുടെ വിവാഹം. 

വിവാഹദിനത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും, പച്ചക്കറികളും, ധനസഹായവും വിതരണം ചെയ്താണ് വൈഷ്ണവി ചിരകാല സ്വപ്നം സാക്ഷാത്കരിച്ചത്. വിവാഹശേഷം വരൻ ജിതിനുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി തുക കൗൺസിലർ ഗ്രാമം പ്രവീണിനെ ഏൽപിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...